08:26pm 11 November 2026
NEWS
സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചൊവാഴ്ച
22/06/2026  07:46 PM IST
nila
സ്കൂൾ ബസ് ഫ്ലാഗ് ഓഫ്  ചൊവാഴ്ച


വെണ്മണി : കൊടിക്കുന്നിൽ സുരേഷ്  എം പി യുടെ 2025 - 26 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വെണ്മണി മാർത്തോമ്മാ സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ അങ്കണത്തിൽ  ചൊവ്വാഴ്ച ഉച്ചയ്ക്ക് 12
മണിക്ക് കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിക്കുo.
 മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ 
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത  ആശിർവദിക്കുo

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.