
എസ്. സി. മോർച്ച സിറ്റി ജില്ലാ ശില്പശാല എസ്. സി. മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു..
കൊച്ചി- എസ്. സി. മോർച്ച സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശിൽപശാല . സംഘടിപ്പിച്ചു.ബിജെപി ജില്ലാ ഓഫീസിൽ നടന്നശില്പശാലയിൽ എസ് സി. മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് പി എ ബാബു അധ്യക്ഷത വഹിച്ചു.എസ്. സി. മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി.ബിജെപി ജില്ലാ ജന.സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് എൻ എം രവി, എസ് സി. മോർച്ച സംസ്ഥാന ട്രഷറർ സി എൻ വിൽസൺ, ജില്ലാ പ്രഭാരി ബിനുമോൻ, ബിജെപി ജില്ലാ സെക്രട്ടറി സൗഷ ലാലു,എസ്.സി. മോർച്ച ജില്ലാ ജന. സെക്രട്ടറി മാരായ ഇ വി മനോജ്, മുരളീധരൻ എന്നിവർ സംസാരിച്ചു.
Photo Courtesy - Google








