03:10pm 11 November 2026
NEWS
എസ്.സി മോർച്ച ശില്പശാല സംഘടിപ്പിച്ചു.
11/10/2025  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്.സി മോർച്ച ശില്പശാല സംഘടിപ്പിച്ചു.
HIGHLIGHTS

എസ്. സി. മോർച്ച സിറ്റി ജില്ലാ ശില്പശാല എസ്. സി. മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു..

കൊച്ചി- എസ്. സി. മോർച്ച   സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശിൽപശാല . സംഘടിപ്പിച്ചു.ബിജെപി ജില്ലാ ഓഫീസിൽ നടന്നശില്പശാലയിൽ എസ് സി. മോർച്ച  സിറ്റി ജില്ലാ പ്രസിഡന്റ്‌ പി എ ബാബു അധ്യക്ഷത വഹിച്ചു.എസ്. സി. മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ശില്പശാല  ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.  ഷൈജു മുഖ്യപ്രഭാഷണം നടത്തി.ബിജെപി  ജില്ലാ ജന.സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ,  ജില്ലാ വൈസ്  പ്രസിഡന്റ് എൻ എം രവി, എസ് സി. മോർച്ച സംസ്ഥാന ട്രഷറർ സി എൻ വിൽ‌സൺ,  ജില്ലാ പ്രഭാരി ബിനുമോൻ, ബിജെപി ജില്ലാ സെക്രട്ടറി സൗഷ ലാലു,എസ്.സി. മോർച്ച ജില്ലാ ജന. സെക്രട്ടറി മാരായ ഇ വി മനോജ്‌, മുരളീധരൻ എന്നിവർ  സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img