
സാവരിയ ബസന്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി കലൂരിൽ സംഘടിപിച്ച പരിപാടിയിൽ ഡോ.കെ എസ് രാധാകൃഷ്ണൻ സംസാരിക്കുന്നു.
കേരളത്തിൽ ബുദ്ധി ജീവികൾ എന്നു നടിക്കുന്നവരുടെ , ഇടത് വലത് മുന്നണികളുടെ മുസ്ളീം തീവ്രവാദ സംഘടനകളുടെ ഒരു പ്രത്യേക ഇക്കൊ സിസ്റ്റമാണ് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് ഉസ്ബക്കിസ്ഥാനിൽ കൊലചെയ്യപ്പെട്ട സാവരിയ ബസന്ത് ന് ആദരാജ്ലികൾ അർപ്പിച്ച് ബി ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളസ്റ്റോറി ഒരു റിയൽ സ്റ്റോറിയാണെന്നു അതിന്റെ അവസാനത്തെ ഉദാഹരണമാണ് സാവരിയ ബസന്തിന്റെ അതിനിഷ്ടൂരമായ കൊലപാതകം.സംസ്ഥാന അഭ്യന്തരമന്ത്രിയോ, കേരള മുഖ്യമന്ത്രിയോ, പ്രതിപക്ഷ നേതാവോ ഇതിനെതിരെ പ്രതികരിക്കാത്തത് ഗൂഡമായ ന്യൂനപക്ഷതടവറയിൽ പെട്ടവരായതു കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കലൂരിസംഘടിപ്പിച്ച പരിപാടിയിൽ ആ ഭാ ബിജു,ക്യാപ്റ്റൻ കെ. സുന്ദരൻ, വി ശ്രീകുമാർ, ഇ എൻ നന്ദകുമാർ, കെന്നഡി കരിമ്പിൻ കാനായിൽ, സി ജി രാജഗോപാൽ, പി വി അതികായൻ,കെ എസ് ശിവദാസ്, പ്രകാശൻ തുണ്ടത്തുംകടവിൽ, ടി ബാലചന്ദ്രൻ, ടി പി പത്മനാഭൻ, ഏലൂർ ഗോപിനാഥ്
Photo Courtesy - Google











