NEWS
പോലീസ് അന്വേഷണത്തിൽ തൃപ്തി
14/05/2025 01:08 PM IST
ചെറുകര സണ്ണിലൂക്കോസ്

വഞ്ചിയൂര്‍ കോടതി ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ഇന്നലെയാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചത്. അഭിഭാഷകൻ്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ജൂ നിയർ അഭിഭാഷകയായ ശ്യാമിലി പറഞ്ഞു.
മർദ്ദിച്ച അഭിഭാഷകനെ ഉടൻ പിടി കൂടുമെന്നാണ് കരുതുന്നത്
എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്. നീതി കിട്ടുന്നതുവരെ പോരാടുമെന്നും.
വേദനയുണ്ടെങ്കിലും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
തന്നെ മർദ്ദിക്കുമ്പോൾ ഓഫീസി ൽ ആളുകൾ ഉണ്ടായിരുന്നതായും ജൂനിയർ അഭിഭാഷക പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








