04:28am 11 November 2026
NEWS
ചിത്ര സുകുമാരന് സത്യഭാമ നാട്യരത്‌ന പുരസ്‌ക്കാരം.
09/07/2026  11:27 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചിത്ര സുകുമാരന് സത്യഭാമ നാട്യരത്‌ന പുരസ്‌ക്കാരം

 

കൊച്ചി: സത്യഭാമ നാഷണല്‍ നാട്യരത്‌ന പുരസ്‌ക്കാരം മലയാളി നര്‍ത്തകി ചിത്ര സുകുമാരന്. ജൂലായ് 11, 12 തിയ്യതികളില്‍ ആന്ധ്രപ്രദേശിലെ തിരുപ്പതി മഹാതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുരളി കൃഷ്ണ ഐ പി എസ് പുരസ്‌ക്കാരം സമ്മാനിക്കും. 

പത്മശ്രീ പുരസ്‌ക്കാര ജേതാവും കുച്ചിപ്പുടി നര്‍ത്തകിയുമായ ഡോ. ശോഭനായിഡുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളതലത്തില്‍ പ്രശസ്തമായ നൃത്താഘോഷമാണ് സത്യഭാമ നൃത്തോത്സവത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img