07:43am 09 November 2026
NEWS
സാനുമാസ്റ്റര്‍ അനുസ്മരണം
03/08/2026  04:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സാനുമാസ്റ്റര്‍ അനുസ്മരണം

 

നെട്ടൂര്‍: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ സാനുമാസ്റ്റര്‍ അനുസ്മരണം സമ്മേളനം നടത്തി.പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ഡി.കിഷോര്‍ദാസ് ഉദ്ഘാടനം ചെയ്തു. കെ.വി.അനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.വി.കെ.പ്രദീപന്‍,എ.ആര്‍.പ്രസാദ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ശ്രീരാഗം മ്യുസിക്കല്‍ ക്ലബ്ബിന്‍റെ ഗാനാഞ്ജലിയും നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img