NEWS
സന്തോഷ് വലിയവീടൻ അന്തരിച്ചു
12/09/2025 06:40 PM IST
nila

ചെങ്ങന്നൂർ: വലിയവീടൻസ് ടെക്സ്റ്റൈൽസ് ഉടമ തിട്ടമേൽ വലിയവീട്ടിൽ പരേതനായ തോമസ് സെബാസ്റ്റ്യൻ്റെ മകൻ സന്തോഷ് വലിയവീടൻ (59) അന്തരിച്ചു. ഭൗതികശരീരം ഞായറാഴ്ച (14) രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കും. സംസ്‌കാരം 3.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെട്രോപ്പോലീത്തൻ പള്ളിയിൽ.
ഭാര്യ ജ്യോതി സന്തോഷ് കോട്ടയം ചെത്തിപ്പുഴ കുടുംബാംഗം.
മകൾ: സ്‌നേഹാ സന്തോഷ് (അധ്യാപിക, സെന്റ് ഗ്രിഗോറിയോസ് സ്‌കൂൾ, ചെങ്ങന്നൂർ)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











