08:15am 04 November 2026
NEWS
ശാന്തിനികേതൻ ഇന്ത്യൻസ്കൂൾഅധ്യാപക ദിനം ആഘോഷിച്ചു
11/09/2025  12:16 PM IST
nila
ശാന്തിനികേതൻ ഇന്ത്യൻസ്കൂൾഅധ്യാപക ദിനം ആഘോഷിച്ചു

ദോഹ:ശാന്തിനികേതൻ ഇന്ത്യൻസ്കൂൾഅധ്യാപക ദിനം ആഘോഷിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്നപരിപാടിയിൽ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.സ്കൂൾ ലീഡർമാർ, ജീവനക്കാർ
വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അധ്യാപകർക്ക് പ്രശംസാ പത്രങ്ങൾ നൽകി.ചടങ്ങിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് സെയിൽസ് മാനേജർ  ഹർഷദ് അയൂബ് മുഖ്യാതിഥിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img