03:37pm 31 October 2026
NEWS
ശാന്തിനികേതൻ അൽ മദ്രസ ഉന്നത വിജയികളെ ആദരിച്ചു
11/07/2025  12:52 PM IST
nila
ശാന്തിനികേതൻ അൽ മദ്രസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും   നിന്നും   കഴിഞ്ഞഅദ്ധ്യായന വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ    വിദ്യാർത്ഥികളെ അനുമോദിച്ചു . അർഹരായ
വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ
പ്രിൻസിപ്പാൾ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ സാലിഹ്‌ ശിവപുരം ,  നബീൽ ഓമശ്ശേരി, നിസാർ ഉളിയിൽ, കരീം മൗലവി , ജമീൽ ഫലാഹി, പി.പി. കായണ്ണ , ശഹർബാൻ, അബദുന്നാസർ മാസ്റ്റർ, സൈനബ മുഹമദലി, മോയിൻ മാസ്റ്റർ, റാഹില , ഉമൈബാൻ തുടങ്ങിയവർ വിതരണം ചെയ്തു. മുഴുവൻ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അതത് ക്ലാസധ്യാപകർ  ചടങ്ങിൽ വിതരണം ചെയ്തു. നിസാർ പി വി , നബീൽ ,ജാസിഫ് , ഹംസ, ഫജ്റുദ്ദീൻ,  തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img