11:04am 12 November 2026
NEWS
സംഘ വാരാഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ
22/09/2025  10:46 AM IST
nila
സംഘ വാരാഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ

വെൺമണി: വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിലുള്ള സംഘ വാരാഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ നടത്തും ഈ ദിവസങ്ങളിൽ ഭവന സന്ദർശനം ഉണ്ടായിരിക്കും. ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 9 ന് പള്ളിയിൽ വിശുദ്ധ കുർബ്ബാനയും, സംഘദിനാഘോഷവും നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.