03:44am 06 November 2026
NEWS
സനൽ കുമാറിനെ എയർപോർട്ടിൽ സ്വീകരിച്ചു
07/02/2025  02:33 PM IST
സനൽ കുമാറിനെ എയർപോർട്ടിൽ സ്വീകരിച്ചു

ദോഹ, ഹൃസ്സാ സന്ദര്ശനാര്ഥം ഖത്തറിൽ എത്തിയ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാറിനെ ദോഹ എയർപോർട്ടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഭാരവാഹികൾ സ്വീകരിച്ചു, പ്രസിഡന്റ് ജിജി ജോൺ, സെക്രട്ടറി റെജി കെ ബേബി, തോമസ് കുര്യൻ, ഓ. കെ. പരുമല, അനു എബ്രഹാം എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img