02:08am 13 November 2026
NEWS
ശമ്പള -പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിക്കണം: കെ.എസ്.പി.പി.ഡബ്ളിയു എ
21/02/2026  07:19 PM IST
nila
ശമ്പള -പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിക്കണം: കെ.എസ്.പി.പി.ഡബ്ളിയു എ

ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ സമ്മേളനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർ പേഴ്സൺ മനീഷ് കീഴാമഠം ഉദ്ഘാടനം ചെയ്തു. ഡി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.റിട്ട: എസ്.പി.കെ.രാധാകൃഷ്ണൻ നായർ ,പി.എ.സെബാസ്റ്റ്യൻ, ജി രാജേന്ദ്രൻ , വി.ആർ. പൊന്നൻ , പി.വേലായുധൻപിള്ള , വി.എൻ .സജി., കെ.ആർ. ബിജു, എം.കെ.സുരേഷ് ബാബു,ടിഎൻ ശ്രീകുമാർ , കെ വേണുഗോപാൽ
 എന്നിവർ പ്രസംഗിച്ചു. 
              ഭാരവാഹികൾ .    ഡി. അശോക് കുമാർ (പ്രസിഡന്റ്) കെ.ഹരികുമാർ , കെ.ആർ.ബിജു (വൈസ് പ്രസിഡന്റ് ) കെ.രാജേന്ദ്രൻ - സെക്രട്ടറി .കെ.സി. സജീവ്, എം.കെ സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ ) ടി.എൻ.ശ്രീകുമാർ - ട്രഷറർ . വി.എൻ.സജി - ഡി.സി. മെമ്പർ എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.