03:30pm 17 August 2026
NEWS
സാജോ ജോസ് പൈനാടത്ത് അനുസ്മരണം നടത്തി
17/08/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സാജോ ജോസ് പൈനാടത്ത് അനുസ്മരണം നടത്തി

 

 

അങ്കമാലി : സാമൂഹ്യ പ്രവർത്തകനും സീറോ മലബാർ സഭ കൂട്ടായ്മക്കും വേണ്ടി പ്രവർത്തിച്ചിരുന്ന കറുകുറ്റി സാജോ ജോസ് പൈനാടത്തിൻ്റെ ഒന്നാം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം നടത്തി.
സീറോ മലബാർ സഭ അൽമായ ഫോറം മുൻ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളിയായി ജീവിച്ച വേളയിലും സഭയുടെയും വിശ്വാസ സമൂഹത്തിൻ്റെയും ഉന്നതിക്കായി നിരന്തരം പ്രവർത്തിച്ച വ്യക്തിയാണ് സാജോ ജോസ് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം അഭിപ്രായപ്പെട്ടു.
അങ്കമാലി നസ്രാണി അസോസിയേഷൻ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ എം. എ.
ജോർജ് അധ്യക്ഷത വഹിച്ചു.
ഷൈബി പാപ്പച്ചൻ, ജോസ് മണവാളൻ , പോൾസൺ കുടിയിരിപ്പിൽ, റെമി പൗലോസ്, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img