NEWS
ജി.എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം.
26/06/2026 05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ ജി എൻ. പണിക്കർക്ക് നൽകും. 50000 (അമ്പതിനായിരം) രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ജൂലൈ ആദ്യവാരം തിരുവനന്ത പുരത്ത് ജി എൻ പണിക്കരുടെ വസതിയിലെത്തി പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. ടി എസ്. ജോയി, ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ എന്നിവർ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








