
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിൻ 30 ബെസ്റ്റൂ കാർസ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ജനുവരി 05 ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നട ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സിഹിതരായിരുു.
നറുക്കെടുപ്പിലെ സമ്മാനാർഹർ കുമിനൂറി പുലായ (കൂപ്പ നമ്പർ: SDB100071844), ജോണി ലീ എലിനർവെസ് (കൂപ്പ നമ്പർ:SDB100225679), ഷാഹിദ് ഹുസ്സൈൻ ആഷിഖ് (കൂപ്പ നമ്പർ:SDB100965015), അൻസാർ മീതാൽ എവെളളരി (കൂപ്പ നമ്പർ:SDB100715570) എിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
സഫാരിയുടെ എത് ഔട്‌ലറ്റിൽ നിും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കു ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂ കാറുകളാണ് സമ്മാനമായി നൽകുത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്ററ്യൂ കാറുകളുമാണ് സമ്മാനമായി നൽകുത.് സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും.
നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം ത െഒ'നവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2026 ഫെബ്രുവരി 15 ന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.











