04:24pm 11 November 2026
NEWS
സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികം ആഘോഷിച്ചു
23/10/2025  01:36 PM IST
nila
സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികം ആഘോഷിച്ചു

 

ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നടന്ന കേക്ക് കട്ടിം​ഗ് സെറിമണി, സഫാരി ​ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ​ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ സൈനുൽ ആബിദീൻ, സഫാരി ​ഗ്രൂപ്പ് ജനറൽ മാനേജർ സുരേന്ദ്രനാഥ്, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ഒക്ടോബർ 22ന് വൈകിട്ട് അഞ്ചുമണിക്ക് സഫാരി മാളിൽ വെച്ചാണ് ചടങ്ങ് നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img