NEWS
തെളിവുണ്ടെന്ന അവകാശവുമായി സാബു എം. ജേക്കബ്
17/09/2026 07:52 PM IST
സണ്ണി ലുക്കോസ്

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ നിയമപരമായി നേരിടാൻ തന്റെ പക്കൽ 800 പേജുള്ള തെളിവുകളുണ്ടെന്ന് ട്വന്റി20 ലീഡറും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ് വെളിപ്പെടുത്തി. ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനും കുരുക്കാനുമാണ് ഈ രേഖകൾ കൈവശം വെച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










