04:28am 12 November 2026
NEWS
എസ്. ജയശങ്കറെ അനുസ്മരിച്ചു.
10/12/2025  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്. ജയശങ്കറെ അനുസ്മരിച്ചു.

കൊച്ചി: കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറെ എറണാകുളം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.ഡോ: സി.ജെ. ജോൺ, മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ഹരികൃഷ്ണൻ, പ്രസ്ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, ജോ. സെക്രട്ടറി കെ.എം. ഷബ്ന , സംസ്ഥാന കമ്മിറ്റി അംഗം ജിപ്സൺ സിക്കേര, ഡി.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img