02:00am 13 November 2026
NEWS
നായയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു; വീഡിയോ പ്രചരിക്കുന്നു
23/03/2026  11:38 AM IST
nila
നായയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു; വീഡിയോ പ്രചരിക്കുന്നു

നായയുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തമിഴ്നട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സൈബർ ലോകത്ത് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 

ഒരു മൃഗത്തിന് മേൽ നടത്തിയ പൈശാചികത എന്നാണ് വിഡിയോ ഷെയർ ചെയ്ത് പലരും കുറിച്ചിരിക്കുന്നത്. ‘ഇന്ന് ഒരു മൃഗം, നാളെ ഒരു പെൺകുട്ടി, തമിഴ്‍നാട്ടിൽ നായയോട് നടന്ന ക്രൂരത, മൃഗങ്ങളെയും വിടാത്ത മനുഷ്യൻ’എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ. വിഡിയോ എടുക്കുന്നത് കണ്ടതോടെ ഇയാൾ പരിഭ്രാന്തനാകുന്നതും മുണ്ട് അഴിച്ചിടുന്നതും കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img