11:05pm 30 April 2026
NEWS
ബെംഗളൂരുവിൽ ദുരന്തമായി റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിലെ തിക്കിലും തിരക്കിലും 10 മരണം
04/06/2025  07:01 PM IST
സണ്ണി ലുക്കോസ്
ബെംഗളൂരുവിൽ ദുരന്തമായി റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിലെ തിക്കിലും തിരക്കിലും 10 മരണം

ബെംഗളൂരു : ബെംഗളൂരുവിൽ ദുരന്തമായി റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിലെ തിക്കിലും തിരക്കിലും 10 മരണം ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ 50 പേരിൽ 25 പേരുടെ നില ഗുരുതരം.മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.വിക്ടറി പരേഡ് ദുരന്തമായതോടെ ബാംഗ്ലൂർ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.പരേഡ് ഒഴിവാക്കി.  ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് ദുരന്തകാരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img