01:46am 07 September 2026
NEWS
റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷം
14/09/2025  06:27 PM IST
nila
റോട്ടറി ക്ലബ്ബിന്റെ  ഓണാഘോഷം

ചെങ്ങന്നൂർ. റോട്ടറി ക്ലബ്ബിന്റെ  ഓണാഘോഷം  ക്ലബ്ബ് ഹാളിൽ കലാപരിപാടികളോടെ നടത്തി.
വള്ളപ്പാട്ട്, തിരുവാതിര, നൃത്തം, സിനിമാഗാനങ്ങൾ എന്നിവ
ഉണ്ടായിരുന്നു.
 പരമ്പരാഗത മാവേലി വേഷം ധരിച്ച്
 കേണൽ കെ ജി പിള്ള സദസിനെ അഭിവാദ്യം ചെയ്തു.
 പ്രസിഡന്റ് 
ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോർജ് തോമസിനെ പുതിയ അംഗമായി അസിസ്റ്റൻറ് ഗവർണർ തോമസ് അലക്സാണ്ടർ സ്വാഗതം ചെയ്തു. മുഖ്യാതിഥിയായി എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ ഓണാശംസകൾ നേ
ർന്നു. ബിജു മാത്യു കുറ്റിക്കാട്ട് നന്ദി പറഞ്ഞു.ഓണസദ്യയോടെയാണ്
അവസാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.