05:54am 10 September 2026
NEWS
റോട്ടറി ക്ലബ്ബിൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ
05/01/2026  06:32 PM IST
nila
റോട്ടറി ക്ലബ്ബിൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ

ചെങ്ങന്നൂർ:  റോട്ടറി ക്ലബ്ബിൻ്റെ
 ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 
 പ്രസിഡണ്ട് 
ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തി.
 ഡിസ്ട്രിക്ട് ഓപ്പോൾ ചെയർമാൻ
 ജോഷ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തദവസരത്തിൽ ചെങ്ങന്നൂർ  മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട 
മനീഷ് കീഴാമoത്തിൽ, വൈസ് ചെയർമാൻ  
 സാലി ജെയിംസ്,  റോട്ടറി അംഗങ്ങൾ കൂടിയായ 
മറിയാമ്മ ജോൺ ഫിലിപ്പ്,
റെജി കോശി കാഞ്ഞിക്കൽ എന്നിവരെ ആദരിച്ചു. ഡയറി  ഫാമിങ്ങിന് ദേശീയ പുരസ്കാരം ലഭിച്ച 
വിധു രാജീവിന് വൊക്കേഷണൽ അവാർഡ് നൽകിയും ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img