09:04pm 09 November 2026
NEWS
കുസാറ്റ് നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി നേടിയ റോസ് ജോർജ് കുന്തറ.
10/06/2025  06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 കുസാറ്റ് നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി നേടിയ റോസ് ജോർജ് കുന്തറ.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി നേടിയ റോസ് ജോർജ് കുന്തറ. കൊച്ചി ഇൻഫോപാർക്ക് എച്ച്.സി.എൽ ടെക്കിൽ ലീഡ് എഞ്ചിനീയറാണ്. പാലാ കുന്തറ ഗവ. ഡെന്റൽ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.ജോർജ് വർഗീസിന്റെയും ആലിസ് ജോർജിന്റെയും മകളാണ്. ഭർത്താവ് അജയ് സെബാസ്റ്റ്യൻ, കൊച്ചി ഏൺസ്റ് ആൻഡ് യങിലെ പ്രൊജക്റ്റ് മാനേജർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img