NEWS
കുസാറ്റ് നിന്നും അറ്റ്മോസ്ഫെറിക് സയൻസിൽ പി എച്ച് ഡി നേടിയ റോഷ്നി തെറിസ ആന്റണി.
13/08/2025 08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ് ) നിന്നും അറ്റ്മോസ്ഫെറിക് സയൻസിൽ പി എച്ച് ഡി നേടിയ റോഷ്നി തെറിസ ആന്റണി. മങ്കൊമ്പ് തെക്കേക്കര കറുകപ്പറമ്പിൽ ആന്റണി, റോസമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഡോ. അജിൽ കോട്ടയിൽ, കുസാറ്റ്-ACARR ലെ സയന്റിസ്റ്റാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








