03:48am 13 November 2026
NEWS
ആർ.കെ ചന്ദ്രബാബു പുരസ്കാരം ഏറ്റ് വാങ്ങി
09/03/2026  04:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആർ.കെ ചന്ദ്രബാബു പുരസ്കാരം ഏറ്റ് വാങ്ങി

 

കൊച്ചി: ഓൾ ഇന്ത്യാ തലത്തിൽ യുവ മാസ്റ്റർ ട്രോക്ക് ഒരുക്കിയ മൽസരത്തിൽ തിരഞ്ഞെടുത്ത കലാ അധ്യാപകൻ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആർ.കെ ചന്ദ്രബാബുവിന് ജി ആർട്ട് ഗ്യാലറിയിൽ നടന്ന യോഗത്തിൽ കൊച്ചി മേയർ വി.കെ മിനിമോൾ അവാർഡ് സമ്മാനിച്ചു. എഴുത്ത്കാരി അനിതാ വർമ്മ, ചിത്രകാരി രേവതി അലക്സ്, അനുപമ നായർ, അഡ്വേ: ശ്രീജ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img