01:43am 11 November 2026
NEWS
ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും
31/08/2025  09:41 AM IST
nila
ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസവും അവാർഡ് വിതരണവും നടത്തി.  അഖിലകേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് മണിക്കൂട്ടൻ തോട്ടു ങ്കൽ അദ്ധക്ഷതയിൽ കൂടിയ യോഗം മുൻസിപ്പൽ ചെയ൪പേഴ്സൺ  അഡ്വ.ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. സി രഘു, ഖജാൻജി മുത്തുസ്വാമി, ആർട്ടിസാ൯സ് അസോസിയേഷൻ യൂണിയൻ പ്രസിഡൻറ്  എ.ആർ.വിജയധര൯,രാമചന്ദ്രൻ ആചാരി, ഭാസ്കരൻ ആചാരി, ആചാരൃ കൃഷ്ണ തുടങ്ങിയവ൪ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.