12:55am 16 September 2026
NEWS
ഋഷി പഞ്ചമി ആഘോഷിച്ചു
15/09/2026  07:48 PM IST
nila
ഋഷി പഞ്ചമി ആഘോഷിച്ചു


ചെങ്ങന്നൂർ: അഖിലകേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ സെൻട്രൽ ശാഖ ഋഷി പഞ്ചമി ആഘോഷിച്ചു ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ഓഫീസിൽ ആഘോഷിച്ച യോഗത്തിൽ ശാഖാ പ്രസിഡണ്ട് രാമചന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ മണിക്കുട്ടൻ തോട്ടുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു ശാഖാ സെക്രട്ടറി ഗോപാലകൃഷ്ണൻ ആചാരി യൂണിയൻ വൈസ് പ്രസിഡണ്ട് ഭുവനേശ്വരൻ വാസു കുട്ടൻ പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.