NEWS
പള്‍സ് പോളിയോ പ്രോഗ്രാം 2026ന്റെ അവലോകന യോഗം
21/06/2026 07:32 PM IST
nila

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രി നഗരസഭ പ്രദേശത്ത് 28 ന് നടത്തുന്ന പള്‍സ് പോളിയോ പ്രോഗ്രാം 2026ന്റെ അവലോകന യോഗം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ: റ്റി. അനിതകുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സാലി ജെയിംസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷിബു രാജന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി.സുജാത,പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് കെ.ആര്.ജയശ്രീ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.എസ്. മഹാദേവ് എന്നിവര്‍ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











