NEWS
പട്ടത്വ സുവർണ ജൂബിലിയിലേക്ക് പ്രവേശിച്ച റവ. ജോർജ് കെ ജോൺ കൊളഞ്ഞിക്കൊമ്പിലിനെ ആദരിച്ചു
22/06/2026 07:35 PM IST
nila

ഇടയാറൻമുള: പട്ടത്വ സുവർണ ജൂബിലിയിലേക്ക് പ്രവേശിച്ച റവ. ജോർജ് കെ ജോൺ കൊളഞ്ഞിക്കൊമ്പിലി നെ ളാക സെന്തോം മാർത്തോമ്മാ ഇടവക ആദരിച്ചു. ബ്രദർ. ജോർജി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇടവക വികാരി റവ. നൈനു ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി ജോസ് മാത്യൂസ് ഇടയാറന്മുള, തോമസ് ജോർജ്, അനിൽ വി തോമസ്, ഏബ്രഹാം വർഗീസ്, പി. പി. സാമൂവേൽ, പ്രിൻസ് പി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











