08:20am 13 November 2026
NEWS
പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുക്കമായുള്ള കൊടികയറ്റം റവ. ഫാ. വർഗ്ഗീസ് കളപ്പറമ്പത്ത് നിർവഹിക്കുന്നു.
15/08/2025  08:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുക്കമായുള്ള കൊടികയറ്റം റവ. ഫാ. വർഗ്ഗീസ് കളപ്പറമ്പത്ത് നിർവഹിക്കുന്നു.

NAD പുരം, സെന്റ്. മേരിസ് ഇടവകയിൽ പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുക്കമായുള്ള കൊടികയറ്റം റവ. ഫാ. വർഗ്ഗീസ് കളപ്പറമ്പത്ത് നിർവഹിക്കുന്നു. വികാരി ഫാ.  ജിബിൻ കണ്ണാട്ട്, ഫാ.  ജേക്കബ് കാട്ടിപ്പറമ്പിൽ VC,  തിരുനാൾ കൺവീനർ വിൻസന്റ് പടിഞ്ഞാറേക്കുടിയിൽ കൈക്കാരന്മാരായ എബ്രാഹം ഇടപ്പള്ളിവീട്ടിൽ, ജെയിംസ് ഞാണയ്ക്കൽ  എന്നിവർ സമീപം

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img