NEWS
വിരമിച്ചു
27/02/2026 08:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1 . ശ്രീമതി. ബിന്ദു രാമചന്ദ്രൻ
2 . ശ്രീ. ബാബു എൻ കെ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഔദ്യോഗികമായി വിരമിച്ച അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി. ബിന്ദു രാമചന്ദ്രൻ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഔദ്യോഗികമായി വിരമിച്ച സാർജെൻറ്റും സർവകലാശാല വൈസ് ചാൻസലറുടെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡുമായ ശ്രീ. ബാബു എൻ കെ
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








