06:32pm 12 November 2026
NEWS
റിട്ട.നേവി ഓഫീസർ ജി സതീശൻ (69) നിര്യാതനായി.
13/04/2026  04:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റിട്ട.നേവി ഓഫീസർ ജി സതീശൻ (69) നിര്യാതനായി.

കൊച്ചി തേവര കൊന്തുരുത്തി സ്റ്റീഫൻ പാദുവ റോഡിൽ കാർത്തികയിൽ റിട്ട.നേവി ഓഫീസർ ജി സതീശൻ (69) നിര്യാതനായി.

സംസ്ക്കാരം നടത്തി 

ഭാര്യ വിമല സതീശൻ

മക്കൾ: സജിൻ, സനിൽ, സാവിൻ 
മരുമക്കൾ: ആര്യശ്രീ, ഹരിഷ്മ, അനൂജ 

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഇലക്ട്രിക്കൽ & അലൈഡ് വിഭാഗത്തിൻ്റെ മേധാവിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img