06:03am 13 November 2026
NEWS
കലൂർ വൈലോപിള്ളി ലയിൽ റസിഡൻസ് അസോസിയേഷനിൽ റിട്ട .ബ്രിഗേഡിയർ പി.എസ് ശശിധരൻ പതാകഉയർത്തി.
15/08/2025  06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കലൂർ വൈലോപിള്ളി ലയിൽ റസിഡൻസ് അസോസിയേഷനിൽ റിട്ട .ബ്രിഗേഡിയർ പി.എസ് ശശിധരൻ പതാകഉയർത്തി.
HIGHLIGHTS

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കലൂർ വൈലോപിള്ളി ലയിൽ റസിഡൻസ് അസോസിയേഷനിൽ റിട്ട .ബ്രിഗേഡിയർ പി.എസ് ശശിധരൻ പതാകഉയർത്തുന്നു ജസ്റ്റിസ് ഹരിലാൽ,എം.ജി.എം.കോളേജ് പ്രിൻസിപൾ കെ.എം.കുര്യാക്കോസ് ,എക്സിബിറ്റേഴ്സ് ഫെഡറേൻ സ്റ്റേറ്റ് പ്രസിഡൻ്റ് മുഹമ്മദ്അൻസാർ എന്നിവർ സമീപം .

കൊച്ചി : 79-മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കലൂർ വൈലോപിള്ളി ലയിൽ റസിഡൻസ് അസോസിയേഷനിൽ റിട്ട .ബ്രിഗേഡിയർ പി.എസ് ശശിധരൻ പതാകഉയർത്തി.ജസ്റ്റിസ് ഹരിലാൽ,എം.ജി.എം.കോളേജ് പ്രിൻസിപൾ കെ.എം.കുര്യാക്കോസ് ,എക്സിബിറ്റേഴ്സ് ഫെഡറേൻ സ്റ്റേറ്റ് പ്രസിഡൻ്റ് മുഹമ്മദ്അൻസാർ എന്നിവർ ആശംസനേർന്നു സംസരിച്ചു.പ്രസിഡൻ്റ് കെ.രവികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മേരിനമിത സ്വാഗതവും ,വൈസ് പ്രസിഡൻ്റ് ജയകുമാർ വൈലോപിള്ളി നന്ദിയും പറഞ്ഞു. കുട്ടികൾക്ക് സ്വാതന്ത്ര്യദിന സമ്മാനവും മധുരവും വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img