NEWS
സുരക്ഷ കണക്കിലെടുത്ത് ദുബായിൽ നിയന്ത്രണം
03/04/2026 04:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

•സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ,ദുബായ്
• സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം,ജബൽ ആലി
ദുബായ് ഗവണ്മെന്റിൽ നിന്നുള്ള കർശന നിർദ്ദേശം അനുസരിച്ചു , ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലും , ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലും ദുഃഖ വെള്ളിയാഴ്ച ശുശ്രുഷകൾ ഉൾപ്പടെ തുടർന്നുള്ള എല്ലാ ശുശ്രുഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് ഓൺലൈൻ ആയി മാത്രം നടത്തപ്പെടും . ദേവാലയത്തിലേക്ക് വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല .
ദേവാലയത്തിലെ ശുശ്രുഷകൾ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











