NEWS
ധാർമ്മിക മൂല്യങ്ങൾക്ക് ആദരം: 'അഖ്ലാഖുനാ' (Our Ethics) പുരസ്‌കാരങ്ങൾ ഷെയ്ഖ മൗസ വിതരണം ചെയ്തു
08/04/2026 04:05 PM IST
nila

ദോഹ: സമൂഹത്തിൽ ഉന്നത വ്യക്തിത്വവും നന്മയും വളർത്തുന്നവരെ ആദരിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അഖ്ലാഖുനാ' (Our Ethics) 2026 പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എജ്യുക്കേഷൻ സിറ്റിയിൽ നടന്ന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഷെയ്ഖ മൗസ ബിൻത് നാസർ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സൺ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനി, പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തറിൽ നിന്നും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളിൽ നിന്നുമുള്ള 14 പേരെയാണ് ഇത്തവണ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











