11:33am 30 October 2026
NEWS
റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് മെട്രാഷിലൂടെപുതുക്കാം
02/07/2025  03:49 PM IST
nila
റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് മെട്രാഷിലൂടെപുതുക്കാം

ദോഹ:  റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കുന്നത് ഇനി അനായാസമാകും.
 മെട്രാഷ് ആപ്പിലൂടെ താമസ പെര്‍മിറ്റ് പുതുക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മെട്രാഷ് ആപ്പിലൂടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് സന്ദര്‍ശിക്കാതെ സേവനം ഇപ്പോള്‍ ലഭ്യമാകും.
മെട്രാഷ് ആപ്പ് ഓപ്പണ്‍ ചെയ്ത് റസിഡന്‍സി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തുറന്ന് വരുന്ന ടാബില്‍ നിന്ന് റസിഡന്‍ റിന്യൂവല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img