NEWS
പുനരുദ്ധരിച്ച വെയ്റ്റിംഗ് ഷെഡ് ഗാന്ധി ജയന്തി ദിനത്തിൽ ഉത്ഘാടനം ചെയ്തു
02/10/2025 07:17 PM IST
nila

കല്ലിശ്ശേരി :പ്രയാർ മാടവന ജങ്ക്ഷനിൽ തേജസ് ആർട്സ് &സ്പോർട്സ് ക്ലബ് പുനരുദ്ധരിച്ച
വെയ്റ്റിംഗ് ഷെഡ് ഗാന്ധി ജയന്തി ദിനത്തിൽ ഉത്ഘാടനം ചെയ്തു.
. ക്ലബ് പ്രസിഡന്റ് ജോൺ എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ലബ് രക്ഷാധികാരി കെ. വി. വർഗീസ് ഉദ്
ഘാടനകർമം നിർവഹിച്ചു. ശരൺ, സിജോ, സാജൻ, ചിക്കുമോൾ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











