03:10pm 22 September 2026
NEWS
ഈസ്സ ക്കയെ അനുസ്മരിച്ചു നാസർ കരുഗ പ്പാടത്തു
19/02/2025  02:38 PM IST
ഈസ്സ ക്കയെ അനുസ്മരിച്ചു നാസർ കരുഗ പ്പാടത്തു

ദോഹ :കഴിഞ്ഞ ദിവസം ഖത്തറിൽ തികച്ചും ആകസ്മികമായി നിര്യാതനായ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ്‌ ഈസ്സ എന്ന ഈസ്സ ക്ക ചുറ്റുപാടിലും വെളിച്ചം പരത്തിയ വലിയ മനുഷ്യ സ്നേഹിയായിരുന്നു വെന്ന് എവെൻസ് ട്രാവൽസ് മാനേജിങ് ഡയരക്ടർ നാസർ കരുഗ പ്പാടത്തു അനുസ്മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ചടു ലമായി സമൂഹത്തിനു ഇടയിൽ പ്രവർത്തിച്ച ഈ സ്സ ക്ക എല്ലാവരെയും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും തലോടിയിരുന്നു. കോവിഡ് കാല ത്തു ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയുന്ന  ഘട്ടത്തിൽ കെഎംസിസി ക്ക് വേണ്ടി എവെന്റ്സ് ട്രാവൽസുമായി സഹകരിച്ചു നടത്തിയ ഓപ്പറേഷനിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സമർപ്പണവും ബോധ്യമായതാണ്  അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളിലുള്ള കൃത്യതയുംഒക്കെ എടുത്തു പറയേണ്ടതാണ്  മാനവീകതയുടെ മഹത്തായ സന്ദേശമാണ് ഈ സ്സക്കയുടെ ജീവിതം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img