NEWS
ജനപ്രതിനിധികൾക്ക് സ്വീകരണം
24/12/2025 10:11 PM IST
nila

വെൺമണി: ഗ്രാമ-ബ്ലോക്ക് - ജില്ല പഞ്ചായത്ത് ഭരണസമിതികളിലേക്ക് വെണ്മണിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതാണ്. ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കല്യാത്ര
ജംഗ്ഷനിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ. ആർ.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











