NEWS
ബി എസ് എസ് പുരസ്കാരം ഏറ്റു വാങ്ങി
13/11/2026 05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തൃപ്പൂണിത്തുറ : മികച്ച സാമൂഹ്യ പ്രവർത്തകക്കുള്ള സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം ബിന്ദു ഷാജി ഏറ്റു വാങ്ങി.തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിഎസ്എസ് ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ ബിന്ദു ഷാജി ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) എറണാകുളം ജില്ലാ സെക്രട്ടറിയും വനിതാവിഭാഗമായ ബിഡിഎംഎസ് സംസ്ഥാന സെക്രട്ടറിയുമാണ് .ഭർത്താവ് ഷാജി തന്ത്രി , മക്കൾ ; ശ്രീജ, ശ്രുതി
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









