
റിയല്‍മി 15 സീരീസിന്റെ കേരള ലോഞ്ച് കൊച്ചി മാരിയറ്റ്
ഹോട്ടലില്‍ വെച്ച് റിയല്‍മി ഇന്ത്യ ഡയറക്ടര്‍ ശ്രീ. മനീഷ്
കുമാര്‍ മിശ്ര, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ. ശ്രീ. രജിത്ത്
രാധാകൃഷ്ണന് എന്നിവര്‍ നിര്‍വഹിച്ചു. ബയിം?ഗ് ഹെഡ് ശ്രീ.
ദാസ് ദാമോധരന്, മീഡിയ ഹെഡ് ശ്രീ. സ്വരാജ് എന്‍. ബി,
സെന്‍ട്രല്‍ ബയിംഗ് മാനേജര്‍ ശ്രീ. ജമാലു അബ്ദുള്‍ കാദര്‍,
സെന്‍ട്രല്‍ ബയിംഗ് ശ്രീ. ഷെഫീക്ക് അലിയാര്, ലുലു കണക്ട്
ക്ലസ്റ്റര്‍ മാനേജര്‍ ശ്രീ. പ്രിന്‍സ് ഫിലിപ്പ്, റിയല്‍മി കേരള സ്റ്റേറ്റ്
ഹെഡ് ശ്രീ. ഷാജി ജോണ്‍, റോയല്‍ പെന്റ ഡയറക്ടര്‍ ശ്രീ.
സജി എം.വി എന്നിവര്‍ സമീപം.
കൊച്ചി: ഏറെ പ്രതീക്ഷയോടെ ടെക് ലോകം കാത്തിരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 15, റിയൽമി 15 പ്രോ എന്നീ മോഡലുകളുടെ ലോഞ്ചിംഗ് ഗംഭീരമായി ചടങ്ങുകളോടെ കൊച്ചിയിൽ നടന്നു. പുതിയ റിയൽമി 15 സീരീസ് സ്മാർട്ട്ഫോണുകൾ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് വിപണിയിലെത്തുന്നത്.
6.8 ഇഞ്ച്, 144Hz റിഫ്രഷ് റേറ്റോട് കൂടിയ 1.5 K ക്വാഡ്കർവ്ഡ് ഛഘഋഉ 4500ിെേശ പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയാണ് റിയൽമി 15നുള്ളത്. റിയൽമി 15 പ്രോയിൽ റിയൽമി 15ന് സമാനമായ 6.8 ഇഞ്ച് 144Hz 1.5ഗ ക്വാഡ്കർവ്ഡ് അങഛഘഋഉ ഡിസ്പ്ലേയാണുള്ളത്. എന്നാൽ, പ്രോ വേരിയൻറിൽ പീക്ക് ബ്രൈറ്റ്നസ് 6500ിെേശ ആണ്, ഇത് സാധാരണ മോഡലിനേക്കാൾ കൂടുതലാണ്. ഉ7300+ (810ഗ) പ്രോസസ്സറാണ് റിയൽമി 15ന് കരുത്ത് പകരുന്നത്. കൂടുതൽ മികച്ച പ്രകടനത്തിനായി ടഉ 7 ഏലി 4 (1100ഗ+) പ്രോസസ്സറാണ് റിയൽമി 15 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ ക്വാളിറ്റിയിൽ മികച്ച അനുഭവം നൽകാനായി 50ങജ കങത882 ഛകട പ്രൈമറി സെൻസറിനൊപ്പം 8 ങജ അൾട്രാവൈഡ് ലെൻസുമായാണ് റിയൽമി 15 ൻറെ റിയർ ക്യാം വരുന്നത്. 50ങജ കങത896 ഛകട പ്രൈമറി സെൻസറിനു പുറമേ മറ്റൊരു 50ങജ ലെൻസും റിയൽമി 15 പ്രോയിലുണ്ട്. കൂടാതെ ഇരു മോഡലുകൾക്കും 50ങജ ഫ്രണ്ട് ക്യാമറയും വരുന്നു. ഇതിനെല്ലാം പുറമെ ലക്ഷ്വറി മെറ്റീരിയൽ ഡിസൈൻ, 7000ാഅവ ബാറ്ററി, 80ണ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, അക എഡിറ്റ് ജീനി, അക പാർട്ടി മോഡ്, ഡ്യുവൽ സ്പീക്കർ, 4ഗ 60എജട വീഡിയോ റെക്കോർഡിംഗ്, കജ69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങീ ഒരു പ്രീമിയം ഫ്ലാഗ് ഷിപ്പ് സ്മാർട്ട്ഫോണിന് വേണ്ട എല്ലാ ഫീച്ചറുകളും ഇരു മോഡലുകളിലും ലഭ്യമാണ്.
റിയൽമി 15, 8ഏആ + 128ഏആ, 8ഏആ + 256ഏആ, 12ഏആ + 256ഏആ എന്നീ വേരിയൻറുകളിലും, മേൽപറഞ്ഞ വേരിയൻറുകൾക്ക് പുറമേയായി 12ഏആ + 512ഏആ എന്നൊരു ഉയർന്ന വേരിയൻറിൽ കൂടി റിയൽമി 15 പ്രോ ഉപഭോക്താക്കൾക്ക് ലഭ്യമാവും.
Photo Courtesy - Google










