NEWS
വായനാദിനാചരണം
20/06/2025 06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
സ്കൂളിലെ പൂർവ്വ വിദ്യാർഥിയും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളിക്ക് വായനാദിനത്തിൽ നൽകിയ ആദരവ്
കൊച്ചി : നോർത്ത് ഇടപ്പള്ളി ജി വി എച്ച് എസ് എസിൽ നാഷണൽ സർവീസ് സ്കീം യുണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വായന ദിനാചരണം സ്കൂൾ മുൻ പി ടി എ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക രാഖി വി ആർ അധ്യക്ഷത വഹിച്ചു. കവിയത്രി സുധ കെ എസ് , സന്ധ്യ എം , സ്റ്റാഫ് സെക്രട്ടറി സുബീഷ് പി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മിഥുൻ ഏണസ്റ്റ് അറക്കൽ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










