NEWS
രാജ്നാഥ് സിംഗിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു.
22/01/2025 09:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബി ജെ പി നേതാക്കാൾ സ്വീകരിച്ചു.ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ അഡ്വ.ടി പി സിന്ധു മോൾ, കെ വി എസ് ഹരിദാസ് , ജില്ലാ പ്രസിഡൻറ് അഡ്വ. കെഎസ് ഷൈജു. ജില്ല ജനറൽ സെക്രട്ടറിമാരായ വി കെ ഭസിത് കുമാർ, അഡ്വ.എസ് സജി നാഷണൽ കൗൺസിലഗം പി എം വേലായുധൻ,ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ അനൂപ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം എൻ ഗോപി എന്നിവർ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










