NEWS
നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു; ബിജെപിക്ക് കേരള നിയമസഭയിൽ രണ്ടു സീറ്റ്
04/05/2026 03:16 PM IST
nila

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയം. അതിശക്തമായ മത്സരത്തിനൊടുവിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. കേരളനിയമസഭയിൽ ഇതോടെ ബിജെപിക്ക് രണ്ട് അംഗങ്ങളായി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും ബിജെപി ഇക്കുറി വിജയക്കൊടി പാറിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










