NEWS
വെള്ളാപ്പള്ളി പ്രീണന രാഷ്ട്രീയ കാലത്ത് സമുദായത്തിന് കരുത്ത് പകർന്ന നേതാവ് രാജീവ് ചന്ദ്രശേഖർ .
20/07/2025 10:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പള്ളുരുത്തി: അവസരവാദ പ്രീണന രാഷ്ട്രീയം നടക്കുന്ന കാലത്ത് ധൈര്യസമേതം സമുദായത്തിന് കരുത്ത് പകർന്ന് മുന്നിൽ നിന്ന് നയിച്ച നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സമുദായ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
സമുദായം വെല്ലുവിളി നേരിട്ട ഘട്ടത്തിലെല്ലാം അദ്ദേഹം ധൈര്യപൂർവ്വം മുന്നിൽ നിന്നു.
അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല സംസ്ഥാന ബിജെപിയുടേയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം അറിയിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








