02:16pm 13 November 2026
NEWS
രാജഗിരി അന്താരാഷ്ട്ര ബിരുദ കലോത്സവം സ്പ്ലെൻഡോറെ 2025 നടത്തി
29/11/2025  06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി അന്താരാഷ്ട്ര ബിരുദ കലോത്സവം സ്പ്ലെൻഡോറെ 2025 നടത്തി
HIGHLIGHTS

രാജഗിരി അന്താരാഷ്ട്ര ബിരുദ കലോത്സവം -സ്പ്ലെൻഡോറെ 2025-സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ വികാരിയായ റവ. ഫാ. മാത്യു കോയിക്കര സി.എം.ഐ., ഉദ്ഘാടകർമ്മം നിർവഹിച്ചപ്പോൾ .   പ്രിൻസിപ്പൽ  പ്രൊഫ. ഡോ. സാജു എംഡി സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്,  അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഡോ. ഷിന്ടോ  ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ.  റിന്റിൽ മാത്യു, സ്റ്റുഡൻസ് അഫയർ ഡീൻ ഡോ. ആൻ ബേബി തുടങ്ങിയവർ വേദിയിൽ

കളമശ്ശേരി:  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ പതിനൊന്നാമത് എഡിഷൻ  സ്‌പ്ലെൻഡോറെ 2025 എന്ന അന്താരാഷ്ട്ര ബിരുദ കലോത്സവാഘോഷം  നടത്തി.ദ നെക്സ്റ്റ് ബിഗിൻസ് നൗ' എന്ന തീമിൽ അധിഷ്ഠിതമായാണ്  3 ദിവസങ്ങളിൽ ആയി  സ്പ്ലെൻഡോറെ 2025 നടത്തിയത് 3.30 ലക്ഷം രൂപ സമ്മാനത്തുകയുള്ള സ്പ്ലെൻഡോറെ 2025 ന് , സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ വികാരിയായ റവ. ഫാ. മാത്യു കോയിക്കര സി.എം.ഐ., ഉദ്ഘാടകർമ്മം നിർവഹിച്ചു.    പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സാജു എംഡി സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്,  അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഡോ. ഷിന്ടോ  ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ.  റിന്റിൽ മാത്യു, സ്റ്റുഡൻസ് അഫയർ ഡീൻ ഡോ. ആൻ ബേബി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡിസംബർ 27, 28, തീയതികളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നുമായി വിവിധ സ്കൂളുകൾ, കലാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും 1000 ത്തോളം  വിദ്യാർഥികൾ സ്പ്ലെൻഡോറെയിൽ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img