11:23pm 11 November 2026
NEWS
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ജേതാക്കളായി
18/11/2025  11:23 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ജേതാക്കളായി


 എംജി യൂണിവേഴ്സിറ്റി വനിതാ വിഭാഗം ബാഡ്മിന്റൺ  ചാമ്പ്യൻഷിപ്പിൽനിലവിലെ ജേതാക്കളായ സെന്റ് തെരേസാസ് കോളേജ് എറണാകുളത്തെ പരാജയപ്പെടുത്തി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ജേതാക്കളായി. ആർ എസ് സി സി കളമശ്ശേരിയിൽ  നടന്നഎംജി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രണ്ടാം സ്ഥാനം സെന്റർ തേരാസാസ്  കോളേജ് എറണാകുളം മൂന്നാം സ്ഥാനം യുസി കോളേജ് ആലുവയും നാലാം സ്ഥാനം സെന്റ് തോമസ് കോളേജ് പാലയും കരസ്ഥമാക്കി . വിജയികൾക്കുള്ള സമ്മാനദാനം സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ മേധാവി ഡോ.അനീറ്റ രാജ്  നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img