08:14am 10 November 2026
NEWS
രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാം (RSAP)
പുതിയ ബാച്ച് ആരംഭിച്ചു

02/07/2025  04:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാം (RSAP)  പുതിയ ബാച്ച് ആരംഭിച്ചു

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഓഫീസ് ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിൻ്റെ ആഭിമുഖ്യത്തിൽ  രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാം (RSAP) 2025 ൻ്റെ പുതിയ ബാച്ചുകൾ ആരംഭിച്ചു.  പ്രിൻസിപ്പാൾ റവ. പ്രൊഫ. ഡോ. സാജു എം.ഡി., ആർ‌സി‌എസ്‌എസ് അഡ്മിനിസ്ട്രേറ്റർ  റവ. ഫാ. റിന്റിൽ മാത്യു,  അസോസ്സിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, ഇസിയു സൗത്ത് ഇന്ത്യ റീജിനൽ മാനേജർ നിലം ജെയിൻ,
 അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഡോ. ഷിൻ്റോ ജോസഫ്, ഡോ. കിരൺ തമ്പി, സർട്ടിഫൈഡ് ഇമേജ് കൺസൾട്ടന്റ് വീണ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img