03:08pm 31 October 2026
NEWS
റൈഫ സെന്റർ മതാർ ഖദീമിൽ ഉൽഘാടനം ചെയ്തു
13/07/2025  11:01 AM IST
nila
റൈഫ സെന്റർ മതാർ ഖദീമിൽ ഉൽഘാടനം ചെയ്തു

ദോഹ: മതാർ ഖദീമിൽ ബ്രാൻ്റിംഗ്, പ്രിന്റിംഗ്, അഡ്വർടൈസിംഗ് തുടങ്ങിയവയ്ക്കായി റൈഫ സെന്റർ പ്രവർത്തനം തുടങ്ങി. മതാർ ഖദീം തുർക്കി റസ്റ്റോറൻ്റിന് സമീപം റൈഫ സെന്റർ പറവണ്ണ അബ്ദുറസാഖ് മുസല്യാർ  ഉദ്ഘാടനം ചെയ്തു.
സ്റ്റിക്കർ, മെമന്റോ, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയ ഒട്ടേറെ സേവനങ്ങൾ റൈഫ സെന്ററിൽ ലഭ്യമായിരിക്കും. മാനേജിംഗ് ഡയറക്‌ടർ അബ്‌ദുസ്സമ്മദ്, അൽ അഫ്‌ദൽ മാനേജിംഗ് ഡയറക്ടർ അഷറഫ്, ജീവനക്കാർ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img